Protests Against Centre's Agnipath Scheme Rage Across India
അഗ്നിപഥിനെതിരായ പ്രക്ഷോഭം രാജ്യത്ത് കൂടുതല്‍ ശകത്മാകുന്നു. ബിഹാര്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പ്രതിഷേധങ്ങള്‍ കനക്കുന്നത്. ഇവിടങ്ങളില്‍ പ്രതിഷേധക്കാര്‍ വ്യാപകമായി ട്രെയിനുകള്‍ക്ക് തീയിട്ടു. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ 200 ഓളം ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്